---
title: "തിരുവനന്തപുരത്ത്  ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "Brothers die tragically after falling into a drain after being hit by a bullet in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347934/Brothers die tragically after falling into a drain after being hit by a bullet in Thiruvananthapuram"
published_at: "2026-03-16T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b77b0218921_1001151647.jpg"
keywords: []
---

# തിരുവനന്തപുരത്ത്  ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി , അനുജൻ അഭിഷേക് എന്നിവരാണ് മരിച്ചത്.

## Article Content

കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി , അനുജൻ അഭിഷേക് എന്നിവരാണ് മരിച്ചത്.

ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347934/Brothers die tragically after falling into a drain after being hit by a bullet in Thiruvananthapuram)